
തോമസ്
കയ്പമംഗലം: മതിലകം പഴയ മുംതാസ് തീയറ്ററിനുസമീപം വാടയിൽ വറീദ് മാസ്റ്റർ മകൻ തോമസ് മാസ്റ്റർ(76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയിൽ. കൂളിമുട്ടം തട്ടുങ്കൽ എഎംയുപി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: മാർഗരറ്റ്. മക്കൾ: ഷരോൺ. മരുമകൾ: ശില്പ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions