
അമ്മിണി
ചിയ്യാരം: ചെമ്മണ്ട അമ്മിണി (87) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 8.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: ഒൗസേപ്പ്. മക്കൾ: ലൂസി, ജോണ്സൻ, ജോയി, റപ്പായി, ജോസ്, ജെസി. മരുമക്കൾ: പരേതനായ ഒൗസേപ്പ്, ഗ്രേയ്സി, എൽസി, ബീന, ഷീജ, അന്തോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions