
കെ.ജെ.ജോൺ
കൂട്ടിക്കൽ: നാരകംപുഴ അമ്പഴത്തിനാൽ (കുന്നപ്പള്ളി) കെ.ജെ.ജോൺ (ബേബി- 71) അന്തരിച്ചു. സംസ്കാരം ഇന്ന് 11 നു കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ : എ.വി. റോസമ്മ (റിട്ട.ടീച്ചർ ജോർജിയൻ കോളജ് അരുവിത്തറ), മകൻ : ജോയൽ ജോർജ് ജോൺ (സിനിമട്ടോഗ്രാഫർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions