
എൻ. റ്റി. അന്നമ്മ
മീനടം: ആലമ്പള്ളി ഗവണ്മെന്റ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക വേലംപതിക്കൽ എൻ. റ്റി. അന്നമ്മ (തങ്കമ്മ -76) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 10ന് തോട്ടയ്ക്കാട് സെന്റ് മേരിസ് ബേത് ലഹേം ഓർത്തഡോക്സ് പള്ളിയിൽ. പരേത സൗത്ത് പാമ്പാടി നാഴുരിമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: റ്റി. എം. സ്കറിയ (റിട്ട. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥൻ). മക്കൾ: രേയുസൺ സക്കറിയ, റിംസൺ വി. മാത്യു സക്കറിയ (അധ്യാപകൻ, എം ഡി സ്കൂൾ താഴത്തങ്ങാടി). മരുമകൾ: ഷേമ ജേക്കബ് പൊടിമറ്റത്തിൽ പയ്യപ്പാടി (അസിസ്റ്റന്റ് പ്രഫസർ എസ് ബി കോളജ് ചങ്ങനാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions