Obituary
അ​വി​രാ ദേ​വ​സ്യ

പ​യ​സ് മൗ​ണ്ട്: അ​ഞ്ചു​ക​ണ്ട​ത്തി​ൽ അ​വി​രാ ദേ​വ​സ്യ (കു​ട്ടി​ച്ചേ​ട്ട​ൻ- 92) അ​ന്ത​രി​ച്ചു . സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ​യ​സ് മൗ​ണ്ട് സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് പ​ള​ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ മു​ത്തോ​ലി വേ​ഴ​മ്പ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : പ​യ​സ്, ഷാ​ജി (യു​എ​സ്എ), നൈ​സി. മ​രു​മ​ക്ക​ൾ : ആ​ൻ​സി ക​ള​പ്പു​ര​ക്കു​ന്നേ​ൽ (വാ​ഴ​ക്കു​ളം), സു​നി​ത പോ​ർ​ക്കാ​ട്ടി​ൽ അ​മ്പാ​റ (യു​എ​സ്എ), ടോം​സ​ൺ, കാ​ഞ്ഞി​ര​ക്കാ​ട്ട് (ത​ച്ച​പ്പു​ഴ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.