Obituary
കെ.​സി. ജോ​ർ​ജ്

പാ​ലാ: കൂ​ട്ടി​യാ​നി കെ.​സി. ജോ​ർ​ജ് (വ​ക്ക​ച്ച​ൻ- 81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​പാ​ലാ​രി​വ​ട്ടം ജ​ന​താ റോ​ഡി​ലു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ ജോ​ർ​ജ് ഭ​ര​ണ​ങ്ങാ​നം പൂ​ണ്ടി​ക്കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി ഫ്രാ​ൻ​സി​സ്, ജീ​നു ജോ​സ​ഫ്, ജ​യ്ജോ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് എ​ടാ​ട്ടു​കാ​ര​ൻ, ജോ​സ​ഫ് കു​ന്നം​കോ​ട്ട്, അ​ജി​നി ത​മ്പാ​ച്ച​ൻ നെ​ച്ചി​ക്കാ​ട്ട്.