
പി.എം. ജോയി
കൊടുമ്പിടി: പാറമ്പുഴയിൽ പി.എം. ജോയി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് ഭവനത്തിൽ ആരംഭിച്ച് ജിയോവാലി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ തങ്കമ്മ പാലാ മംഗലത്തിൽ കുടുംബാംഗം. മക്കൾ: ജോഷി, ജോമോൾ. മരുമക്കൾ: ലിൻസി മരുതനാട്ട് (ചെങ്ങന്നൂർ), മനേഷ് പള്ളിപ്പറമ്പിൽ (അരുവിക്കുഴി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions