
കെ.ആർ. പുരുഷോത്തമൻ നായർ
അയിരൂര്‍: ചെറുകോല്‍പ്പുഴ തേലോമണ്ണില് കെ.ആര്.പുരുഷോത്തമന് നായര്‍ (ഉത്തമന് - 90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ചന്ദ്രിക (റിട്ട. ടീച്ചര്‍) കോട്ട മേലേടത്ത് കുടുംബാംഗം. മക്കള്‍: വിജയലക്ഷ്മി, രാജലക്ഷ്മി, ജയലക്ഷ്മി (വിവേകാനന്ദ ഹൈസ്കൂള്‍ പുല്ലാട്), ഗിരീഷ് (കുവൈറ്റ്). മരുമക്കള്‍: ഉദയകുമാര്‍ (ഹൈദരാബാദ്), ബാബുരാജ് (ദുബായ്), ബൈജു (പുല്ലാട്), സുഷ്മി (സെന്റ്മേരീസ് ഹൈസ്കൂള്‍ റാന്നി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions