Obituary
ജോ​ർ​ജ് തോ​മ​സ്

മ​ല്ല​പ്പ​ള്ളി: മു​ക്കൂ​ർ പ​ക​ലോ​മ​റ്റം ഐ​ക്ക​ര​മേ​പ്പ​റ​ത്ത് പ്ലാ​ച്ചി​റ​യി​ൽ ജോ​ർ​ജ് തോ​മ​സ് (രാ​ജീ​വ്-60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​മ​ല്ല​പ്പ​ള്ളി വേ​ങ്ങ​ല​ശേ​രി പ​ള്ളി​യ്ക്ക് സ​മീ​പ​ത്തെ സു​വാ​ർ​ത്ത ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: നെ​ജി​മോ​ൾ. മ​ക്ക​ൾ: ഫെ​ലി​ക്സ്, ഫെ​ബാ. മൃ​ത​ദേ​ഹം ഇ​ന്ന് എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.