
സെലീന ജോർജ്
മല്ലപ്പള്ളി വെസ്റ്റ്: നല്ലൂപ്പടവിൽ സെലീന ജോർജ് (പെണ്ണമ്മ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് ഐപിസി പെനിയേൽ ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ലിൻസി, ലിബിൻ. മരുമക്കൾ: ബിന്ദു, സിമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions