Obituary
കെ.​ആ​ർ.​ഗോ​പി​നാ​ഥ​ൻ

മാ​ന്നാ​ർ: കു​ര​ട്ടി​ശേ​രി​യി​ൽ ക​ണ്ണാ​ടി​ശേ​രി​യി​ൽ (നാ​രാ​യ​ണീ​യം) കെ.​ആ​ർ.​ഗോ​പി​നാ​ഥ​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ്യാ​മ​ള കോ​ന്നി പ​യ്യ​നാ​മ​ണ്ണ് കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ. ​ജി. ഗി​രീ​ഷ് (കു​വൈ​റ്റ്), കെ. ​ജി. സ്മി​ത (ടീ​ച്ച​ർ,ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മു​ത​ല​മ​ട,പാ​ല​ക്കാ​ട് ). മ​രു​മ​ക്ക​ൾ: ഡോ.​മൈ​ഥി​ലി (ക​രി​ക്കോ​ട്,കൊ​ല്ലം), ഹ​രി​കു​മാ​ർ (ഇ​സാ​ഫ് ബാ​ങ്ക്, പാ​ലാ).