
സജി സേവ്യർ
അർത്തുങ്കൽ: ചേർത്തല സൗത്ത് പഞ്ചായത്ത് വാർഡ് ഒന്നിൽ അർത്തുങ്കൽ കുരിശിങ്കൽ വീട്ടിൽ സജി സേവ്യർ (49) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ. ഭാര്യ: അനില. മക്കൾ: സാനിയ (ജർമനി), സാഗിത, അഫിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions