
ജയമോഹനൻ പിള്ള
മാന്നാർ: ഇരമത്തൂർ കൊച്ചുപുല്ലുവള്ളിൽ ജയമോഹനൻ പിള്ള (കുട്ടൻ ചേട്ടൻ-78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആർ. ജയശ്രി എണ്ണയ്ക്കാട് ആശാന്റെയ്യത്ത് കുടുംബാംഗം. മക്കൾ : അരുൺ ജെ. പിള്ള, അഖിൽ ജെ. പിള്ള (മാനേജർ നന്തിലേത്ത് ജി മാർട്ട്, തിരുവല്ല). മരുമകൾ: സ്നേഹ എസ്. നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions