
പാത്തുമ്മകുഞ്ഞു
അമ്പലപ്പുഴ: നീർക്കുന്നം പുതുവൽ പാത്തുമ്മകുഞ്ഞു (80) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ അബ്ദുള്ളകുഞ്ഞ്. മക്കൾ: നസീമ, സീമ, ഷംസുമ്മ, റാഷിദ, അനുപ്, ഷീജ. മരുമക്കൾ: തയ്യുബ്, അഷറഫ്, റഷീദ്, കബീർ, മുംതാസ്, നിസാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions