Obituary
മ​റി​യ​ക്കു​ട്ടി

എ​ഴു​കും​വ​യ​ൽ: വ​ട​ക്കേ​ട്ട് മ​റി​യ​ക്കു​ട്ടി (മാ​മ്മി-82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു എ​ഴു​കും​വ​യ​ൽ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത ഉ​രു​ളി​കു​ന്നം താ​ന്നി​യ്ക്ക​ൽ കൂ​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: മാ​ത്യു. മ​ക്ക​ൾ: ബെ​ന്നി, ബി​ൻ​സി, ബി​ജോ. മ​രു​മ​ക്ക​ൾ: സി​ജി വ​ര​കു​കാ​ലി​യി​ൽ പെ​രി​ങ്ങു​ളം, ആ​ന്‍റോ ചാ​ല​യ്ക്ക​ൽ കൊ​ല്ല​പ്പ​ള്ളി, സൗ​മ്യാ പു​ള്ളോ​ലി​യി​ൽ എ​ഴു​കും​വ​യ​ൽ.