
ജോൺ ജോൺ
നെല്ലിപ്പാറ: കുന്നേൽ ജോൺ ജോൺ (പാപ്പൻ -85) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: മേരി കാമാക്ഷി കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: ആൻസി, പയസ്, വിൻസന്റ് (ഇസ്രയേൽ), ബിജു, അനീഷ്, സെബിൻ. മരുമക്കൾ: സജി വടക്കേക്കുന്നേൽ (തോവാള), സിസി പുളിക്കത്താഴെ (മുളകരമേട് ), ബിന്റാ പൊട്ടനാനി (നാലുമുക്ക്), മഞ്ജു വെളളമറ്റത്തിൽ (മാട്ടുക്കട്ട), ജിഷ വാഴച്ചാലിൽ (നെല്ലിപ്പാറ), ജാസ്മിൻ മുട്ടത്തേട്ട് (അണക്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions