Obituary
ത്രേ​സ്യാ​മ്മ ദേ​വ​സ്യ

പ​ണി​ക്ക​ൻ​കു​ടി: ആ​പ്പാ​ൻ​ചി​റ​യി​ൽ ത്രേ​സ്യാ​മ്മ ദേ​വ​സ്യ (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് പ​ണി​ക്ക​ൻ​കു​ടി സെ​ന്‍റ് ജോ​ൺ മ​രി​യ​വി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത കൂ​ന​മ്മാ​വ് കോ​ട്ട​യ്ക്ക​ൽ കു​ടും​ബാം​ഗം.ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ദേ​വ​സ്യ. മ​ക്ക​ൾ: ജോ​സ​ഫ്, മ​ത്താ​യി, ജോ​യി, ഫ്രാ​ൻ​സി​സ്, സാ​ലി, സ​ലോ​മി, പ​രേ​ത​രാ​യ അ​മ്മി​ണി, മേ​രി, ലി​ല്ലി. മ​രു​മ​ക്ക​ൾ: സ​ണ്ണി ച​മ്പ​ക്ക​ര, തോ​മ​സ് ക​രി​യി​ലാ​ട്ട്, ചി​ന്ന​മ്മ പാ​ലി​യ​ത്തി​ൽ, ഗ്രേ​സി മു​ണ്ട​യ്ക്ക​ൽ, ജ​സി ചൂ​ഴി​ക്ക​ര, ലി​സി കോ​ലം​കു​ഴി, പ​രേ​ത​രാ​യ മ​ത്താ​യി കാ​ര​കു​ന്നേ​ൽ, വ​ർ​ഗീ​സ് വ​രി​യ്ക്ക​ക്ക​ൽ, ബെ​ന്നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ.