
കെ.ആര്.നാരായണന്‍നായര്‍
പന്നൂര്: കൊള്ളിക്കനാല് കെ.ആര്. നാരായണന് നായര്‍ (71) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ നിര്‍മലദേവി ഏഴല്ലൂര്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അജിത്ത് (കാനഡ), അനൂപ് (ഖത്തര്‍). മരുമക്കള്‍: ആരതി ശ്രീരാഗം കല്ലൂര്‍ക്കാട് (കാനഡ), അശ്വതി വരണ്ടിയാനിക്കല്‍ വണ്ണപ്പുറം (ഖത്തര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions