
ദേവസ്യ വര്‍ക്കി
വഴിത്തല: കോലടി മാതാളികുന്നേല്‍ ദേവസ്യ വര്‍ക്കി (90) അന്തരിച്ചു. സംസ്കാരം നാളെ 12നു കോലടി സെന്റ് തോമസ് പള്ളിയില്‍. ഭാര്യ അന്നക്കുട്ടി കല്ലൂര്‍ക്കാട് കുന്നേല്‍ കുടുംബാംഗം. മക്കള്‍: ലിസി, ജോണ്‍, ലിജി, ജിജോ, പരേതനായ സാബു. മരുമക്കള്‍: സെബാസ്റ്റ്യന്‍ തോട്ടുപാട്ട് (കോടിക്കുളം), സിജി തേക്കേമാലി (നെടുങ്ങപ്ര), ജോയി പൊരിയത്ത് (പ്രവിത്താനം), ടിനോ ഇളയിടുത്തുകുന്നേല് (ചിലവ്), ജില്‍സ് വട്ടക്കുടിയില്‍ (കരിമണ്ണൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions