Obituary
റോ​സ​ക്കു​ട്ടി സ്ക​റി​യ

ത​ടി​യം​പാ​ട്: ത​ട​ത്തി​ൽ റോ​സ​ക്കു​ട്ടി സ്ക​റി​യ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത വാ​ഴ​ത്തോ​പ്പ് കു​ത്ത​നാ​പ്പി​ള്ളി​ൽ കു​ടു​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ്ക​റി​യ. മ​ക്ക​ൾ: മാ​ത്യു, ആ​നീ​സ്, ജോ​സ​ഫ് (റി​ട്ട. പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ), ഫ്രാ​ൻ​സി​സ്, സി​ബി, സ​ജി, ലി​ജി, പ​രേ​ത​രാ​യ ജോ​ൺ, വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: സെ​ലി​ൻ കോ​ക്ക​ണ്ട​ത്തി​ൽ (മു​ക്കു​ടം), മാ​ത്യു ചെ​റു​താ​നി​ക്ക​ൽ (വി​മ​ല​ഗി​രി), ഷാ​ന്‍റി പ​ര​പ​രാ​ക​ത്ത് (മേ​രി​കു​ളം), ലി​ല്ലി വേ​ഴ​വേ​ലി​ൽ (ഉ​പ്പു​തോ​ട്), സി​നി കാ​ക്ക​ര​കു​ന്നേ​ൽ (ക​രി​മ​ണ്ണൂ​ർ), ആ​ശ ഇ​ല്ലി​ക്ക​ൽ (വാ​ഴ​ത്തോ​പ്പ്), അ​നൂ​പ് പു​തു​പ​റ​മ്പി​ൽ (എ​ഴു​കും​വ​യ​ൽ).