
സുബൈര്‍ ഹാജി
പുഴക്കാട്ടിരി: പാതിരമണ്ണ ജെംസ് കോളജിന് സമീപം കോലക്കണ്ണി സുബൈര്‍ ഹാജി (85) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് പാതിരമണ്ണ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ വാരിയത്തൊടി പാത്തുമ്മ ഹജ്ജുമ്മ (ചേരമ്പാടി). മക്കള്‍: ഇബ്രാഹിം, അബ്ദുറഹിമാന്, ഷഹര്ബാന്, ഹല്ലാലത്ത്, ഹന്നത്ത്, ഫഹദ, മിസ്ബഹ്. മരുമക്കള്‍: ബുഷ്റ, നുസൈബ, അതീക് റഹ്മാന്, സുധീന, ഉസ്മാന്, ജസ്ന, ഖമറുന്നീസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions