Obituary
വേ​ലാ​യു​ധ​ന്‍

എ​ട​ക്ക​ര: മൂ​ത്തേ​ടം ക​ല്‍​ക്കു​ളം തേ​ക്കും​കാ​ട​ന്‍ വേ​ലാ​യു​ധ​ന്‍ (93) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: അ​യ്യ​പ്പ​ന്‍, വ​ത്സ​ല. മ​രു​മ​ക്ക​ള്‍: അ​ജി​ത, മാ​ത്യു.