Obituary
അ​ബ്ദു​സ​ലാം ഹാ​ജി

മ​ഞ്ചേ​രി: ജാ​മി​അ ഹി​ക​മി​യ്യ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​വും മ​ഞ്ചേ​രി ടൗ​ണ്‍ ഹി​ക​മി​യ്യ മ​സ്ജി​ദ് വ​ര്‍​ക്കിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ പു​ല്ല​ഞ്ചേ​രി എം.​പി. അ​ബ്ദു​സ​ലാം ഹാ​ജി (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ഹ്റ. മ​ക്ക​ള്‍: അ​ന​സ്, മു​ഹ​മ്മ​ദ് ശി​ബി​ലി, മു​ഹ​മ്മ​ദ് റാ​സി, സ​ക്കീ​ന. മ​രു​മ​ക​ന്‍: അ​ബ്ദു​റ​ഊ​ഫ് മേ​ല്‍​മു​റി.