Obituary
അ​യ്യ​പ്പ​ന്‍

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കു​റ്റി​മു​ണ്ട ക​വി​നി​യി​ല്‍ അ​യ്യ​പ്പ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മൈ​ലാ​ടം​പൊ​ട്ടി ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ള്‍: പ്ര​ഭാ​ക​ര​ന്‍, സു​രേ​ഷ്, രാ​ധ. മ​രു​മ​ക്ക​ള്‍: വ​ന​ജ, ഷീ​ബ, സു​ന്ദ​ര​ന്‍.