Obituary
പാ​റു​ക്കു​ട്ടി​യ​മ്മ

പു​ലാ​മ​ന്തോ​ള്‍: കീ​ഴ​ക്കെ​പ്പാ​ട്ട് പാ​റു​ക്കു​ട്ടി​യ​മ്മ (90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: തി​രു​നാ​രാ​യ​ണ​പു​ര​ത്ത് പ​രേ​ത​നാ​യ ഞാ​ളൂ​ര്‍ ശ്രീ​ധ​ര​ന്‍. മ​ക്ക​ള്‍: സേ​തു​മാ​ധ​വ​ന്‍, സു​ജാ​ത, ര​ഞ്ജി​നി, ര​ഞ്ജി​ത്ത്. മ​രു​മ​ക്ക​ള്‍: ര​മ​ണി, രാ​ജേ​ന്ദ്ര​ന്‍, ശ​ശി​ധ​ര​ന്‍, പു​ഷ്‌​ക​ല.