Obituary
ഹ​സ്സ​ന്‍ ഹാ​ജി

മേ​ലാ​റ്റൂ​ര്‍: ചെ​മ്മാ​ണി​യോ​ട് പു​ത്ത​ന്‍​പ​ള്ളി​യി​ലെ കൊ​ല്ലാ​ര​ന്‍ ഹ​സ്സ​ന്‍ ഹാ​ജി (86) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ കൊ​ല്ലാ​ര​ന്‍ മൊ​യ്തീ​ന്‍ ഹാ​ജി. ഭാ​ര്യ: പ​ള്ളി​പ്പാ​റ ആ​യി​ഷ (തേ​ല​ക്കാ​ട്). മ​ക്ക​ള്‍: ആ​സ്യ, സ​ഫി​യ, കാ​സിം (ജി​ദ്ദ), സു​ലൈ​ഖ, ഇ​സ്മ​യി​ല്‍ (ജി​ദ്ദ), മു​ഹ​മ്മ​ദ് (ജി​ദ്ദ), ന​ഫീ​സ, ഉ​മ്മു​കു​ല്‍​സു.