
അമീർ
മേപ്പയ്യൂർ: വിളയാട്ടൂർ ചെമ്പകമുക്കിലെ കണ്ടനകണ്ടി അമീർ (57) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഹൈഫ കക്കറമുക്ക്, റുക്സാന കിഴ്പ്പയ്യൂർ, ഇബ്രാഹീം (ദുബായ്). മരുമക്കൾ: മുനീർ കക്കറമുക്ക്, ഹനീഫ കിഴ്പ്പയ്യൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions