Obituary
ല​ക്ഷ്മി അ​മ്മ

അ​ത്തോ​ളി: ച​ട്ടി​പ്പു​രം​ക​ണ്ടി ല​ക്ഷ്മി അ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: സ​തീ​ഷ് കു​മാ​ർ, പ​രേ​ത​യാ​യ നൈ​ന. മ​രു​മ​ക​ൾ: ബി​ന്ദു മാ​ന​ന്ത​വാ​ടി.