
മുരളീധരന്
പുഴക്കാട്ടിരി: മുതല്പുരേടത്തുകളത്തില് മുരളീധരന് (52) അന്തരിച്ചു. പിതാവ്: പരേതനായ ബാലിയില്‍ കുമാരകൃഷ്ണന്‍. മാതാവ്: കളത്തില്‍ പദ്മിനിയമ്മ. ഭാര്യ: ഐശ്വര്യ. മകന്: എം.കെ. അശ്വിന്. സഹോദരങ്ങള്‍: ഗീത, പരേതനായ വേണുഗോപാല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions