Obituary
സു​മ​തി

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ ഗ​വ. യു​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക ക​ണി​യാ​രം സു​മ​തി നി​വാ​സി​ല്‍ എം.​എ​ന്‍. സു​മ​തി (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വി. ​നാ​രാ​യ​ണ​ന്‍ (റി​ട്ട.​അ​ധ്യാ​പ​ക​ന്‍, ത​ല​പ്പു​ഴ ഗ​വ.​യു​പി സ്‌​കൂ​ള്‍). മ​ക്ക​ള്‍: രാ​ജേ​ഷ് (ആ​ര്‍​ക്കി​ടെ​ക്ട്, രാ​ജേ​ഷ് അ​സോ​സി​യേ​റ്റ്‌​സ്), ഷീ​ബ (ഡി​ഇ​ഒ ഓ​ഫി​സ്,ത​ല​ശേ​രി), ഷീ​ന (സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി). മ​രു​മ​ക്ക​ള്‍: ടി.​കെ. രാ​ജേ​ന്ദ്ര​ന്‍ (റി​ട്ട.​പ്രി​ന്‍​സി​പ്പ​ല്‍, ജി​എ​ച്ച്എ​സ്എ​സ്, വാ​ളാ​ട്), പ്ര​സാ​ദ് (ബി​സി​ന​സ്, ബ​ത്തേ​രി), ജെ​ഷി​ത (പ്ര​ഫ​സ​ര്‍, കോ-​ഓ​പ​റേ​റ്റീ​വ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, ത​ല​ശേ​രി).