Obituary
മാ​നു​വ​ൽ ജോ​ൺ

താ​മ​ര​ശേ​രി: മ​ണി​മ​ല മാ​നു​വ​ൽ ജോ​ൺ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന (ഇ​ല​ണ​യ​ടേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്). മ​ക്ക​ൾ: മ​നു ജോ​ൺ, ആ​ശ അ​ല​ക്സ്, അ​ർ​ച്ച​ന ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: അ​ൽ​മി​റ്റി മ​നു, അ​ല​ക്സ് ജി​ല്ലി​ലാ​ൻ​ഡ്, ജ​സ്റ്റി​ൻ കൊ​ല്ലം​പ​റ​ന്പി​ൽ.