Obituary
സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ

കൂ​ട​ര​ഞ്ഞി : ച​വ​ല​പ്പാ​റ കാ​ട്ടു​നി​ല​ത്തി​ൽ സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ (53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പി​താ​വ്: സെ​ബാ​സ്റ്റ്യ​ൻ. മാ​താ​വ്: ലൂ​സി സെ​ബാ​സ്റ്റ്യ​ൻ. ഭാ​ര്യ: ബീ​ന (ചെ​മ്പു​ക​ട​വ് കൈ​ത​ക്കു​ളം കു​ടും​ബാം​ഗം). മ​ക്ക​ൾ: ആ​ൽ​ബി​ൻ, സു​ബി​ൻ, ലി​സ്മ​രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു റോ​യി, സി​ന്ദു ബി​നോ​യ്.