Obituary
മേ​രി ക്ലീ​റ്റ​സ്

തോ​പ്പും​പ​ടി: ബി​ടി​ആ​ര്‍ ഭ​വ​ന്‍ റോ​ഡ് കോ​ന്നോ​ത്ത് ഹൗ​സി​ല്‍ മേ​രി ക്ലീ​റ്റ​സ് (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് തോ​പ്പും​പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക്ലീ​റ്റ​സ്. മ​ക്ക​ള്‍: പ​രേ​ത​നാ​യ സു​നി​ല്‍ ആ​ന്‍റ​ണി, എ​യ്‌​സ​ല്‍ റോ​ബി​ന്‍, അ​നി​ല്‍ ആ​ന്‍റ​ണി, സു​നി​ത. മ​രു​മ​ക്ക​ള്‍: ജോ​ണ്‍​സ​ണ്‍, റോ​ബി​ന്‍, ബി​ന്ദു, വി​നി​ത.