Obituary
പി.​വി. ജോ​ര്‍​ജ്

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ര്‍ ക​ല​യ​പ്പാ​റ​യി​ല്‍ പി.​വി. ജോ​ര്‍​ജ് (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​തൃ​ക്ക​ള​ത്തൂ​ര്‍ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: സൂ​സ​മ്മ പാ​ല​ക്കു​ഴ ചെ​ള്ള​ലിം​ക​ര​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സു​നി, സാ​ബു, സി​നി, സു​നി​ല്‍. മ​രു​മ​ക്ക​ള്‍: സു​നി​ത, ലി​യ.