
ദേവസി
അങ്കമാലി: അങ്കമാലി സൗത്ത് ചിറയ്ക്കൽ കുര്യന്റെ മകൻ ദേവസി (81, റിട്ട. ടെൽക്) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: മേരി പൂവത്തുശേരി ഊക്കൻ കുടുംബാംഗം. മക്കൾ: സെസി (ബംഗളൂരു), പരേതനായ സെന്റിൽ, അഡ്വ. ജെന്റിൽ. മരുമക്കൾ: ജോസ് പോൾ ഊക്കൻ അമ്പഴക്കാട്, രമ്യ ഊക്കൻ എടക്കുളം (എൽഎഫ് ഹോസ്പിറ്റൽ), ശാലു അരീക്കൽ ചെറിയ വാപ്പാലശേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions