Obituary
ദേ​വ​സ്യ വ​ര്‍​ക്കി

വ​ഴി​ത്ത​ല: കോ​ല​ടി മാ​താ​ളി​കു​ന്നേ​ല്‍ ദേ​വ​സ്യ വ​ര്‍​ക്കി (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 12ന് ​കോ​ല​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി ക​ല്ലൂ​ര്‍​ക്കാ​ട് കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​സി, ജോ​ണ്‍, ലി​ജി, ജി​ജോ, പ​രേ​ത​നാ​യ സാ​ബു. മ​രു​മ​ക്ക​ള്‍: സെ​ബാ​സ്റ്റ്യ​ന്‍ തോ​ട്ടു​പാ​ട്ട് കോ​ടി​കു​ളം, സി​ജി തേ​ക്കേ​മാ​ലി നെ​ടു​ങ്ങ​പ്ര, ജോ​യി പൊ​രി​യ​ത്ത് പ്ര​വി​ത്താ​നം, ടി​നോ ഇ​ള​യി​ടു​ത്തു​കു​ന്നേ​ല്‍ ചി​ല​വ്, ജി​ല്‍​സ് വ​ട്ട​ക്കു​ടി​യി​ല്‍ ക​രി​മ​ണ്ണൂ​ര്‍.