
മേരി സേവ്യർ
കുന്പളങ്ങി: കണ്ണികാട്ടുവീട്ടിൽ മേരി സേവ്യർ (96) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് കുമ്പളങ്ങി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ സേവ്യർ. മക്കൾ: ലില്ലി, മറിയാമ്മ, ജോസഫ്, ലൂസി, പരേതനായ ജോളി, സിസ്റ്റർ മാർഗ്രേറ്റ് സേവ്യർ, റീത്ത, ജെറോം. മരുമക്കൾ: പരേതനായ വി.വി. മാത്യു, ജോണി, എൽസി, ജോർജ്, ലെനി, ജോഷി, മെൽഡ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions