Obituary
തോ​മ​സ് ത​ര​ക​ൻ പാ​റ​യി​ൽ

കൊ​ച്ചി: ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് അ​യ്യ​നാ​ട്ട് പാ​റ​യി​ൽ പി.​എ. തോ​മ​സ് ത​ര​ക​ൻ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്നു മൂ​ന്നി​ന് തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. എ​റ​ണാ​കു​ള​ത്തെ ബാ​ബു എ. ​ക​ള്ളി​വ​യ​ലി​ൽ ആ​ൻ​ഡ് ക​മ്പ​നി ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സി​ന്‍റെ സീ​നി​യ​ർ പാ​ർ​ട്ണ​റാ​ണ് പ​രേ​ത​ൻ. ഭാ​ര്യ: ഫി​ലോ അ​ക്ക​ര (തൃ​ശൂ​ർ). മ​ക്ക​ൾ: അ​നു ത​ര​ക​ൻ ഭാ​സ്ക​ർ (ചെ​ന്നൈ), റി​നു ത​ര​ക​ൻ (ഇ​രു​വ​രും ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ), സി​സ്റ്റ​ർ മ​രി​യ റോ​സ് ത​ര​ക​ൻ (മി​ണ്ടാ​മ​ഠം, കൊ​ട്ടി​യം). മ​രു​മ​ക​ൻ: ടി. ​ഭാ​സ്ക​ർ (ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ചെ​ന്നൈ). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 9.30ന് എ​ള​മ​ക്ക​ര പേ​ര​ണ്ടൂ​ർ റോ​ഡി​ലെ ചോ​യ്സ് പാ​ർ​ക്ക് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.