Obituary
ര​മ​ണി

ചി​റ​ക്ക​ൽ: സി​പി​എം ചി​റ​ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ചി​റ​ക്ക​ൽ വീ​വേ​ഴ്‌​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ക​ട​ലാ​യി​ത്തെ​രു "കി​ണ്ടി ഹൗ​സി'​ൽ കെ. ​ര​മ​ണി (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പ​യ്യാ​മ്പ​ല​ത്ത്. പ​ത്തു വ​ർ​ഷം ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ട​ലാ​യി തെ​രു​വി​ലെ പ​രേ​ത​രാ​യ കി​ണ്ടി നാ​രാ​യ​ണ​ൻ-​ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ്ര​കാ​ശ​ൻ. മ​ക്ക​ൾ: പ്രി​ൽ​ന, പ്രി​ൻ​ഷ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (വ​യ​നാ​ട്), സ​ന്ദീ​പ് (ചൊ​ക്ലി).