Obituary
ഡോ. ​അ​നു​ശ്രീ

അ​ഴീ​ക്കോ​ട്: നാ​റാ​ത്ത് സി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ കൊ​ട്ടാ​ര​ത്തും​പാ​റ​യി​ലെ മാ​വി​ല കു​നി​യ​ട​ത്ത് അ​നു​ശ്രീ (39) അ​ന്ത​രി​ച്ചു. ഗോ​പി​നാ​ഥ​ൻ ന​മ്പ്യാ​ർ (‌റി​ട്ട. ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​ൻ)-​കെ.​പി. നി​ർ​മ​ല (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, ടി​ടി​ഐ ക​ണ്ണൂ​ർ) ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഡോ. ​അ​ഖി​ൽ ആ​ർ. ന​മ്പ്യാ​ർ (മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ്‌ ആ​ശു​പ​ത്രി, പ​റ​ശി​നി​ക്ക​ട​വ്). മ​ക​ൻ: അ​ഭി​ജി​ത്ത് ന​മ്പ്യാ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​അ​ഞ്ജ​ലി ര​ഞ്ജി​ത്ത്, അ​ജ​യ് (ചീ​ഫ് ഓ​ഫീ​സ​ർ, മ​ർ​ച്ച​ന്‍റ് നേ​വി).