
ശോശാമ്മ
കൊട്ടിയൂർ: അമ്പായത്തോടിലെ തടയാളിൽ ശോശാമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ഫാ. ടോം തോമസ്, മോളി, ബെന്നി, വത്സ, സണ്ണി. മരുമക്കൾ: ഷേർളി, വർഗീസ്, ബാബു, ബിന്ദു, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions