Obituary
സാ​ബു സെ​ബാ​സ്റ്റ്യ​ൻ

പൂ​പ്പ​റ​മ്പ്: ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ (എ​ൽ​ഐ​സി) ത​ളി​പ്പ​റ​മ്പ് ബ്രാ​ഞ്ചി​ലെ ഏ​ജ​ന്‍റ് പൂ​പ്പ​റ​മ്പ് അ​രീ​പ്പ​റ​മ്പി​ൽ സാ​ബു സെ​ബാ​സ്റ്റ്യ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പൂ​പ്പ​റ​മ്പി​ലെ വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​നി (കാ​ത​റൈ​ൻ) കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്ന​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ന്‍റ, ലി​യ. മ​രു​മ​ക​ൻ: ജി​തി​ൻ അ​ടി​ച്ചി​ലാ​മാ​ക്ക​ൽ (കോ​ള​യാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ജെ​യ്ൻ മേ​രി എ​സ്എ​ബി​എ​സ്, ബെ​ന്നി, ബി​നോ​യി, ബി​ജു, ബി​ന്ദു, സു​നി​ൽ.