Obituary
തോ​മ​സ്

എ​ട​ക്കോം: നെ​ല്ലം​കു​ഴി​യി​ൽ തോ​മ​സ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​എ​ട​ക്കോം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: സി​ജി സോ​ജ​ൻ, ജി​സി ജോ​ൺ​സ​ൺ, ജി​സ്ന ഷെ​ൽ​ജോ, പ​രേ​ത​നാ​യ സി​ജോ തോ​മ​സ്. മ​രു​മ​ക്ക​ൾ: സോ​ജ​ൻ പു​തു​പ്പ​റ​മ്പി​ൽ (പ​ച്ചാ​ണി), ലി​ജേ​ഷ് ആ​നി​ത്തോ​ട്ട​ത്തി​ൽ (എ​ട​ക്കോം), ഷെ​ൽ​ജോ പു​തു​പ്പ​റ​മ്പി​ൽ (വാ​യാ​ട്ടു​പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​ക്കു​ട്ടി ആ​മ​ക്കാ​ട്ട്, അ​ന്ന​ക്കു​ട്ടി ഞ​വ​ര​ക്കാ​ട്ട്, അ​പ്പ​ച്ച​ൻ നെ​ല്ലം​കു​ഴി​യി​ൽ, ത്രേ​സ്യാ​മ്മ, വ​ർ​ഗീ​സ്, സ​ണ്ണി, പ​രേ​ത​യാ​യ മോ​ളി കൂ​ട്ടു​ങ്ക​ൽ.