
ചാക്കോ
ഉളിക്കൽ: മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനും മണിപ്പാറ ഇടവകാംഗവുമായ പുതുശേരിയിലെ പുത്തേട്ട് ചാക്കോ (102) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ്ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ കവളക്കാട്ട് കുടുംബാംഗം. മക്കൾ: ജോസ്, ബേബി, കുട്ടിയമ്മ, തങ്കമ്മ, ചാക്കോച്ചൻ (റിട്ട. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് കസ്റ്റംസ്), തോമസ് (ഡിആർടി, ഹൈദരാബാദ്), ചിന്നമ്മ, ലൈസമ്മ. മരുമക്കൾ: ഏലിയാമ്മ കല്ലുങ്കൽ, ഏലമ്മ കൊച്ചുവീട്ടിൽ, ജോളി പനച്ചേപ്പള്ളിൽ (റിട്ട. അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, കിളിയന്തറ), വത്സമ്മ കാട്ടാംകോട്ട് (റെയിൽവേ, ഹൈദരാബാദ്), തങ്കച്ചൻ തൈക്കുന്നുംപുറത്ത് (മഹാരാഷ്ട്ര), ബേബി മൈലുംമൂട്ടിൽ, മാത്യു പനച്ചേൽ, ഷാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions