Obituary
സു​ബ്ര​ഹ്മ​ണ്യ​ൻ

മു​ള​ങ്കുന്ന​ത്തു​കാ​വ്: ആ​ക്കോ​ടി​ക്കാ​വ് കോ​ഞ്ഞി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ (ബാ​ബു-56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ചെ​റു​തു​രു​ത്തി ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: അ​ഭി​ഷ, അ​ഭി​ഷേ​ക്. മ​രു​മ​ക​ൻ: അ​ക്ഷ​യ്.