
ഡോ. ജോർജ് കുരിയൻ
തൃശൂർ: ഹിൽഗാർഡൻസിൽ ഹൗസ് നന്പർ 241ൽ ചെറുവത്തൂർ വീട്ടിൽ ഡോ. ജോർജ് കുരിയൻ (76, റിട്ട. ജില്ലാ വെറ്ററിനറി സർജൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ലൈ മാന്നാർ ചിറമ്മേൽ കുടുംബാംഗം (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ്). മക്കൾ: ബിലു ജോർജ് (ഹോങ്കോംഗ്), ലിബു ജോർജ് (ദുബായ്). മരുമക്കൾ: നീരജ കവുങ്ങുംപിള്ളിൽ (സുൽത്താൻ ബത്തേരി), ഷൈന കുരിയങ്കേരിയിൽ (ചങ്ങനാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions