
പ്രഫ. ജോസ് തോമസ്
തൃശൂർ: അവന്യൂറോഡ് കാഞ്ഞുപ്പറന്പിൽ തോമസ് മകൻ പ്രഫ. ജോസ് തോമസ് (86, റിട്ട. വൈസ് പ്രിൻസിപ്പൽ, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ഭാര്യ: റീനി ഒല്ലൂർ കല്ലൂക്കാരൻ കുടുംബാംഗം. മക്കൾ: സിമി, ഷീബ, അനു, അഞ്ചു. മരുമക്കൾ: ഷാജി എരിഞ്ഞേരി, ജോർട്ടിൻ വേലംകളം, ഡോ. തോമസ് തേവാരിൽ, ജോസ് മാമൂട്ടിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions