
സത്യഭാമ അമ്മ
വാടാനംകുർശി : കാവീട്ടിൽ സത്യഭാമ അമ്മ(78) അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭർത്താവ്: നാരായണൻകുട്ടി നായർ (വൃന്ദ പ്രസ്). മക്കൾ: ഷിബു (അക്ബർ ട്രാവൽസ് വെറ്ററൻസ് സ്റ്റേറ്റ് ടീം ഫുട്ബോൾ താരം), ഷീജ. മരുമക്കൾ: ശ്രീകുമാർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്). സുമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions