Obituary
പ​ങ്ക​ജം

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് വാ​ഴോ​ട്ടു​കോ​ണം അ​രു​ൺ ഭ​വ​നി​ൽ പ​ങ്ക​ജം (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര പ​ണി​ക്ക​ർ. മ​ക്ക​ൾ: പ​രേ​ത​നാ​യ പു​ഷ്പ​രാ​ജ​ൻ, അ​ജ​ന്ത​കു​മാ​രി. മ​രു​മ​ക​ൻ: മോ​ഹ​ന​ൻ.