Obituary
സ​തീ​ഷ്ബാ​ബു

കു​റ​വ​ൻ​കോ​ണം : കാ​വ് റോ​ഡ് യു​വ​താ​രാ ഗാ​ർ​ഡ​ൻ​സ്റ​സി​ഡ​ൻ​സ് അ​സോ​സി​യോ​ഷ​ൻ 63-എ​യി​ൽ റി​ട്ട.​വാ​ട്ട​ർ​അ​ഥോ​റി​ട്ടി എ​ക്സി.​എ​ൻ​ജി​നീ​യ​ർ സ​തീ​ഷ്ബാ​ബു (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: സു​ലോ​ച​ന​സ​തീ​ഷ് (റി​ട്ട.മ​നേ​ജ​ർ,റി​സ​ർ​വ്ബാ​ങ്ക് ഓ​ഫ്ഇ​ന്ത്യ). മ​ക്ക​ൾ: കാ​ർ​ത്തി​ക (ക്വെ​സ്റ്റ് ഗ്ലോ​ബ​ൽ, തി​രു​വ​ന​ന്ത​പു​രം), സൂ​ര്യ​നാ​രാ​യ​ണ​ൻ(​യു​എ​സ്എ).